Example items (sample of 50)
| sen_str | nsubj_form | nsubj_features | Verb_form | Verb_features | treebank_link |
|---|---|---|---|---|---|
| കശ്മീർ പണ്ഡിറ്റുകളുടെ പുനരധിവാസം ആണ് പ്രധാനപ്രശ്നം എന്ന് ബോബ് ബ്ലാക്ക്മാൻ പറഞ്ഞു . | ബോബ് | features...upos=PROPNAnimacy=Anim Case=Nom NounType=Prop Number=Sing | പറഞ്ഞു | features...VerbForm=FinMood=Ind Polarity=Pos Tense=Past Voice=Act | UD_Malayalam-UFAL |
| ഈ കത്ത് പീറ്ററിന്റേത് ആണ് , അത് ഇന്നലെ കൈമാറി . | അത് | features...upos=PRONAnimacy=Inan Case=Nom Deixis=Remt Gender=Neut Number=Sing Person=3 PronType=Prs | കൈമാറി | features...VerbForm=FinAspect=Imp Mood=Ind Polarity=Pos Tense=Past Voice=Act | UD_Malayalam-UFAL |
| ഇവിടേക്ക് പോകേണ്ട വഴി ഒരുപാട് തപ്പിയ ശേഷം ആണ് കണ്ടുപിടിച്ചത് . | വഴി | features...upos=NOUNAnimacy=Inan Case=Nom Number=Sing | കണ്ടുപിടിച്ചത് | features...VerbForm=VnounPolarity=Pos Tense=Past Voice=Act | UD_Malayalam-UFAL |
| ഇനിയും ഈ പ്രഹസനം അവസാനിപ്പിക്കാനുള്ള കാലം ആയിട്ടില്ല എന്ന് തോന്നുന്നെങ്കിൽ ദയവ് ചെയ്ത് പ്രബുദ്ധരായ മലയാളികൾ എന്ന് ഊറ്റം കൊള്ളരുത് . | മലയാളികൾ | features...upos=NOUNAnimacy=Anim Case=Nom Number=Plur | കൊള്ളരുത് | features...VerbForm=FinMood=Imp Polarity=Neg Polite=Form | UD_Malayalam-UFAL |
| അഭയാർഥികളെ സംരക്ഷിക്കുന്നതിൽ ഇയു തികഞ്ഞ പരാജയം ആണ് എന്ന് ഉം കുർദ് തീവ്രവാദികളെ ഇയു പിന്തുണക്കുകയാണ് എന്ന് ഉം ഉർദുഗാൻ ആരോപിച്ചു . | ഉർദുഗാൻ | features...upos=NOUNAnimacy=Anim Case=Nom Number=Sing | ആരോപിച്ചു | features...VerbForm=FinMood=Ind Polarity=Pos Tense=Past Voice=Act | UD_Malayalam-UFAL |
| ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബംഗ്ലാദേശ് സന്ദർശിക്കുന്നതിനിടെയ് ആണ് രാജ്യത്തിന് ഇത്ര ഉം തുകയുടെ വായ്പ കരാർ പ്രഖ്യാപിച്ചിരിക്കുന്നത് . | കരാർ | features...upos=NOUNAnimacy=Inan Case=Nom Number=Sing | പ്രഖ്യാപിച്ചിരിക്കുന്നത് | features...VerbForm=VnounPolarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| എന്നാൽ റിലീസിങ്ങ് ദിനത്തിൽ പരമാവധി തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കണം എന്ന മെഗാസ്റ്റാറിന്റെ ആഗ്രഹത്തിന് വേണ്ടി ആണ് റിലീസ് മാറ്റിയത് എന്ന് പിന്നീട് പാപ്പരാസികൾ കണ്ടെത്തികയായിരുന്നു . | പാപ്പരാസികൾ | features...upos=NOUNAnimacy=Anim Case=Nom Number=Plur | കണ്ടെത്തികയായിരുന്നു | features...VerbForm=FinAspect=Imp Mood=Ind Polarity=Pos Tense=Past Voice=Act | UD_Malayalam-UFAL |
| മാത്രമല്ല , ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ഇല്ലാത്തതിനാൽ സഖ്യകക്ഷികളുടെ എല്ലാം ഇംഗിതത്തിനു വഴങ്ങി ഭരിക്കുന്ന ദേശീയ പാർട്ടികൾക്ക് ശക്തമായ ഭരണം കാഴ്ചവയ്ക്കുക സാധ്യം അല്ല . | പാർട്ടികൾക്ക് | features...upos=NOUNAnimacy=Inan Case=Dat Number=Plur | കാഴ്ചവയ്ക്കുക | features...VerbForm=Inf | UD_Malayalam-UFAL |
| അപകടത്തിൽ സ്ത്രീ രക്ഷപ്പെട്ടെങ്കിൽ ഉം പൊലീസുകാരന് സാരമായി പരിക്കേറ്റു | സ്ത്രീ | features...upos=NOUNAnimacy=Anim Case=Nom Number=Sing | രക്ഷപ്പെട്ടെങ്കിൽ | features...VerbForm=FinMood=Cnd Polarity=Pos Tense=Past Voice=Act | UD_Malayalam-UFAL |
| ഇന്ന് ഇരുവര ഉം ഒന്നിച്ചുള്ള ആദ്യ ചിത്രമ് ആണ് നസ്രിയ പങ്കു വച്ചിരിക്കുന്നത് . | നസ്രിയ | features...upos=PROPNAnimacy=Anim Case=Nom NounType=Prop Number=Sing | വച്ചിരിക്കുന്നത് | features...VerbForm=VnounAspect=Perf Polarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| നിനക്ക് പോകണമോ ? | നിനക്ക് | features...upos=PRONCase=Dat Number=Sing Person=2 PronType=Prs | പോകണമോ | features...VerbForm=FinAspect=Imp Mood=Nec Polarity=Pos Voice=Act | UD_Malayalam-UFAL |
| സംയുക്ത ചെയ്ത ലില്ലി എന്ന കഥാപാത്രം അവരിൽ സുരക്ഷിതമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നോ ? | ആശങ്ക | features...upos=NOUNAnimacy=Inan Case=Nom Number=Sing | ഉണ്ടായിരുന്നോ | features...VerbForm=FinAspect=Perf Mood=Ind Polarity=Pos Tense=Past Voice=Act | UD_Malayalam-UFAL |
| തൊണ്ണൂറു ശതമാനം വലകൾക്ക ഉം നഷ്ടപരിഹാരം അനുവദിച്ചത് ആണ് . | വലകൾക്ക | features...upos=NOUNAnimacy=Inan Case=Dat Number=Plur | അനുവദിച്ചത് | features...VerbForm=VnounPolarity=Pos Tense=Past Voice=Act | UD_Malayalam-UFAL |
| കലാമൂല്യമുള്ളതാക്കി മാറ്റാമായിരുന്ന ഒരു വിഷയത്തെ പക്കാ കച്ചവടച്ചരക്കാക്കി മാറ്റിയെങ്കിലും പത്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തെ മോഹൻലാൽ ഫാൻസ് ഒരാഘോഷമാക്കി മാറ്റി . | ഫാൻസ് | features...upos=NOUNAnimacy=Anim Case=Nom Number=Sing | മാറ്റി | features...VerbForm=FinMood=Ind Polarity=Pos Tense=Past Voice=Act | UD_Malayalam-UFAL |
| ഇന്ത്യയിൽ ഉം കഞ്ചാവ് നിയമവിധേയമാക്കണം എന്ന വാദങ്ങൾ ഉയർന്നു വരുന്നുണ്ട് . | കഞ്ചാവ് | features...upos=NOUNAnimacy=Inan Case=Acc Number=Sing | നിയമവിധേയമാക്കണം | features...VerbForm=FinMood=Nec Polarity=Pos Voice=Act | UD_Malayalam-UFAL |
| അവൻ വളരെ വേഗത്തിൽ ഓടിയതിനാൽ എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല . | എനിക്ക് | features...upos=PRONCase=Nom Number=Sing Person=1 PronType=Prs | പിടിച്ചുനിൽക്കാൻ | features...VerbForm=InfPolarity=Pos Voice=Act | UD_Malayalam-UFAL |
| അതുകൊണ്ട് , മനുഷ്യവിഭവശേഷി ആണ് ഏറ്റവും പ്രധാനപ്പെട്ട മൂലധനമായി പരിഗണിക്കുന്നത് . | മനുഷ്യവിഭവശേഷി | features...upos=NOUNAnimacy=Inan Case=Nom Number=Sing | പരിഗണിക്കുന്നത് | features...VerbForm=VnounPolarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| നിങ്ങള് എന്ത് ആണ് നോക്കുന്നത് ? | നിങ്ങള് | features...upos=PRONCase=Nom Number=Sing Person=2 PronType=Prs | നോക്കുന്നത് | features...VerbForm=VnounPolarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ദേശീയ പാർട്ടികൾ ദുർബലമാവുക ഉം പ്രാദേശിക പാർട്ടികൾ ശക്തരാവുക ഉം ചെയ്തതിനാൽ ഭരണത്തിൽ പങ്കാളിത്തമുള്ള പ്രാദേശിക പാർട്ടികളുടെ അഴിമതികള ഉം സ്വാർത്ഥത ഉം രാജ്യത്തിന് വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് . | പാർട്ടികൾ | features...upos=NOUNAnimacy=Inan Case=Nom Number=Plur | ശക്തരാവുക | features...VerbForm=Inf | UD_Malayalam-UFAL |
| നിങ്ങൾക്ക് എപ്പോൾ വരാൻ കഴിയും എന്ന് നിങ്ങൾ കരുതുന്നു ? | നിങ്ങൾക്ക് | features...upos=PRONCase=Dat Number=Sing Person=2 PronType=Prs | വരാൻ | features...VerbForm=InfPolarity=Pos Voice=Act | UD_Malayalam-UFAL |
| അത് ചെയ്യുന്നത് ആരായാലഉം അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്ന് ഉം പ്രസ്താവനയിൽ ആവശ്യപ്പെടുന്നു . | ആരായാലഉം | features...upos=PRONCase=Nom PronType=Ind | ചെയ്യുന്നത് | features...VerbForm=VnounPolarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| അറിയിപ്പുകൾക്കായി വിദ്യാർഥികൾ വെബ്സൈറ്റ് സ്ഥിരമായി പരിശോധിക്കണം . | വിദ്യാർഥികൾ | features...upos=NOUNAnimacy=Anim Case=Nom Number=Plur | പരിശോധിക്കണം | features...VerbForm=FinMood=Nec Polarity=Pos Voice=Act | UD_Malayalam-UFAL |
| ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബംഗ്ലാദേശ് സന്ദർശിക്കുന്നതിനിടെയ് ആണ് രാജ്യത്തിന് ഇത്ര ഉം തുകയുടെ വായ്പ കരാർ പ്രഖ്യാപിച്ചിരിക്കുന്നത് . | പ്രസിഡന്റ് | features...upos=NOUNAnimacy=Inan Case=Nom Number=Sing | സന്ദർശിക്കുന്നതിനിടെയ് | features...VerbForm=VnounCase=Dat Polarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| പെൺകുട്ടി തന്റെ സുഹൃത്തിന് കത്ത് എഴുതി . | പെൺകുട്ടി | features...upos=NOUNAnimacy=Anim Case=Nom Number=Sing | എഴുതി | features...VerbForm=FinAspect=Imp Mood=Ind Polarity=Pos Tense=Past Voice=Act | UD_Malayalam-UFAL |
| ഇപ്രാവശ്യം കേവല ഭൂരിപക്ഷം ഒറ്റയ്ക്കുള്ള ഒരു പാർട്ടി ഭരിക്കുന്നതിനാൽ കൂടുതൽ കാര്യക്ഷമത ഉം ഊർജസ്വലത ഉം ഭരണത്തിന് ഉണ്ടാകാൻ സാധ്യത ഏറെ ആണ് . | ഭൂരിപക്ഷം | features...upos=NOUNAnimacy=Inan Case=Nom Number=Sing | ഭരിക്കുന്നതിനാൽ | features...VerbForm=VnounPolarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| എന്നാൽ , ഇത് കണ്ട് മടങ്ങി പോകാതെ ഇടികൂടുന്ന വിദ്യാർഥികൾക്ക് ഇടയിലൂടെ ഇത് ഒക്കെ എന്ത് എന്ന മുഖഭാവത്തോടെയ് ആണ് ഷറഫുദ്ദീൻ നടന്ന് പോയത് . | ഷറഫുദ്ദീൻ | features...upos=NOUNAnimacy=Anim Case=Nom Number=Sing | പോയത് | features...VerbForm=VnounPolarity=Pos Tense=Past Voice=Act | UD_Malayalam-UFAL |
| രക്ഷാപ്രവർത്തനം കാണാന ഉം ആളുകൾ തടിച്ചുകൂടരുത് എന്ന് പോലിസ് അറിയിച്ചു . | ആളുകൾ | features...upos=NOUNAnimacy=Anim Case=Nom Number=Plur | തടിച്ചുകൂടരുത് | features...VerbForm=FinMood=Imp Polarity=Neg Polite=Form | UD_Malayalam-UFAL |
| നിങ്ങൾക്ക് എപ്പോൾ വരാൻ കഴിയും എന്ന് നിങ്ങൾ കരുതുന്നു ? | നിങ്ങൾ | features...upos=PRONCase=Nom Number=Sing Person=2 PronType=Prs | കരുതുന്നു | features...VerbForm=FinAspect=Imp Mood=Ind Polarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| ടെക്നോപാർക്കിനുള്ളിലെ ഹോട്ടലുകൾ ഒന്നും പ്രവർത്തിച്ചില്ലെങ്കിൽ ഉം കഴക്കൂട്ടത്തെ പല ഭക്ഷണശാലകള ഉം തുറന്നു . | ഭക്ഷണശാലകള | features...upos=NOUNAnimacy=Inan Case=Nom Number=Plur | തുറന്നു | features...VerbForm=FinMood=Ind Polarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| വൂൾസി ഫയർ എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീയിൽ 70,000 ഏക്കർ കത്തി നശിക്കുക ഉം 6700 കെട്ടിടങ്ങളെ അഗ്നി വിഴുങ്ങുക ഉം ചെയ്തു . | അഗ്നി | features...upos=NOUNAnimacy=Inan Case=Nom Number=Sing | വിഴുങ്ങുക | features...VerbForm=InfPolarity=Pos | UD_Malayalam-UFAL |
| വിപ്ലവകാരികൾ നശിപ്പിച്ച ക്രിസ്റ്റ്യൻ ദേവാലയങ്ങൾ പിന്നീട് അവർ തന്നെ യുക്തിദേവതാ ആരാധനയ്ക്കുള്ള അൾത്താരയാക്കി മാറ്റുക ഉം ചെയ്തു . | അവർ | features...upos=PRONAnimacy=Anim Case=Nom Deixis=Remt Number=Plur Person=3 PronType=Prs | മാറ്റുക | features...VerbForm=Inf | UD_Malayalam-UFAL |
| നിങ്ങൾക്ക് മലയാളം അറിയാമോ ? | നിങ്ങൾക്ക് | features...upos=PRONCase=Dat Number=Sing Person=2 PronType=Prs | അറിയാമോ | features...VerbForm=FinAspect=Imp Mood=Ind Polarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| ഈ ആളെ പോക്സോ കേസ് ചുമത്തി ആണ് പോലീസ് അറസ്റ്റു ചെയ്തത് . | പോലീസ് | features...upos=NOUNAnimacy=Anim Case=Nom Number=Sing | ചെയ്തത് | features...VerbForm=VnounPolarity=Pos Tense=Past Voice=Act | UD_Malayalam-UFAL |
| ടെക്നോപാർക്കിനുള്ളിലെ ഹോട്ടലുകൾ ഒന്നും പ്രവർത്തിച്ചില്ലെങ്കിൽ ഉം കഴക്കൂട്ടത്തെ പല ഭക്ഷണശാലകള ഉം തുറന്നു . | ഹോട്ടലുകൾ | features...upos=NOUNAnimacy=Inan Case=Nom Number=Plur | പ്രവർത്തിച്ചില്ലെങ്കിൽ | features...VerbForm=FinMood=Cnd Polarity=Neg Tense=Past Voice=Act | UD_Malayalam-UFAL |
| വൂൾസി ഫയർ എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീയിൽ 70,000 ഏക്കർ കത്തി നശിക്കുക ഉം 6700 കെട്ടിടങ്ങളെ അഗ്നി വിഴുങ്ങുക ഉം ചെയ്തു . | ഏക്കർ | features...upos=NOUNAnimacy=Anim Case=Nom Number=Sing | നശിക്കുക | features...VerbForm=InfPolarity=Pos | UD_Malayalam-UFAL |
| അവൾ അവളുടെ മുടി ചീകിക്കൊണ്ടിരിക്കണം ആയിരുന്നു , പക്ഷേ ചില കാരണങ്ങളാൽ അവൾ അന്ന് ചെയ്തില്ല . | അവൾ | features...upos=PRONCase=Nom Deixis=Remt Gender=Fem Number=Sing Person=3 PronType=Prs | ചീകിക്കൊണ്ടിരിക്കണം | features...VerbForm=FinAspect=Prog Mood=Nec Polarity=Pos Voice=Act | UD_Malayalam-UFAL |
| മൾട്ടി ആസിഡ് കോംപ്ലക്സിനു പുറമേ , സജീവ ജൈവ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു . | ഘടകങ്ങൾ | features...upos=NOUNAnimacy=Inan Case=Nom Number=Plur | അടങ്ങിയിരിക്കുന്നു | features...VerbForm=FinAspect=Perf Mood=Ind Polarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| അവൾ വായിക്കുന്നു . | അവൾ | features...upos=PRONCase=Nom Deixis=Remt Gender=Fem Number=Sing Person=3 PronType=Prs | വായിക്കുന്നു | features...VerbForm=FinAspect=Imp Mood=Ind Polarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| പാകിസ്ഥാൻ നിയമപ്രകാരം കാനഡയിലുള്ള തൻറെ ട്വിറ്റര് സെൻസർ ചെയ്തതിൽ പ്രകോപിതനായ എസ്രാ കടുത്ത ഭാഷയിൽ ആണ് മന്ത്രിയെ വിമർശിച്ചത് . | എസ്രാ | features...upos=PROPNAnimacy=Inan Case=Nom NounType=Prop Number=Sing | വിമർശിച്ചത് | features...VerbForm=VnounPolarity=Pos Tense=Past Voice=Act | UD_Malayalam-UFAL |
| ഇവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കഉം . | ജാമ്യാപേക്ഷ | features...upos=NOUNAnimacy=Inan Case=Nom Number=Sing | പരിഗണിക്കഉം | features...VerbForm=FinMood=Ind Polarity=Pos Tense=Fut Voice=Act | UD_Malayalam-UFAL |
| വിമാനത്തിൽ കുട്ടികളോടൊപ്പം പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് യാത്ര ചെയ്യുക ഉം മാജിക് പരിപാടികൾ അവതരിപ്പിക്കുക ഉം ചെയ്യും . | മജീഷ്യൻ | features...upos=NOUNAnimacy=Anim Case=Nom Number=Sing | ചെയ്യുക | features...VerbForm=Inf | UD_Malayalam-UFAL |
| ഉള്ളതൊക്കെ പരസ്പരം മത്സരിച്ച് കുറേ പ്പേർ കൂടി നശിപ്പിക്കുക ഉം ചെയ്തു . | പ്പേർ | features...upos=NOUNAnimacy=Anim Case=Nom Number=Sing | നശിപ്പിക്കുക | features...VerbForm=InfPolarity=Pos | UD_Malayalam-UFAL |
| ഒരു വിമാനത്തിൽ പൈലറ്ർ ഉം ട്രെയിനർ ഉം അല്ലെങ്കിൽ ട്രെയിനർ ഉം വിദ്യാർത്ഥി ഉം മറ്റൊരു വിമാനത്തിൽ ട്രെയിനർ ഉം വിദ്യാർത്ഥി ഉം ഉണ്ട് എന്ന് ആണ് കുരുതുന്നത് എന്ന് മിയാമി പൊലീസ് വക്താവ് പ്രതികരിച്ചു . | വക്താവ് | features...upos=NOUNAnimacy=Anim Case=Nom Number=Sing | പ്രതികരിച്ചു | features...VerbForm=FinMood=Ind Polarity=Pos Tense=Past Voice=Act | UD_Malayalam-UFAL |
| പിന്നീട് രാമൻ പിള്ളയ്ക്ക് വക്കാലത്ത് നൽകുകയായിരുന്നു . | രാമൻ | features...upos=PROPNAnimacy=Anim Case=Nom NounType=Prop Number=Sing | നൽകുകയായിരുന്നു | features...VerbForm=FinAspect=Imp Mood=Ind Polarity=Pos Tense=Past Voice=Act | UD_Malayalam-UFAL |
| ആര് ആണ് എഴുതിയത് എന്ന് അവർക്ക് അറിയില്ല . | അവർക്ക് | features...upos=PRONAnimacy=Anim Case=Dat Deixis=Remt Number=Plur Person=3 PronType=Prs | അറിയില്ല | features...VerbForm=FinAspect=Imp Mood=Ind Polarity=Neg Tense=Past Voice=Act | UD_Malayalam-UFAL |
| തന്മൂലം മറ്റ് ജനങ്ങളുമായി സഹവർത്തിത്വം ഇല്ലാതെവരുന്നു . | സഹവർത്തിത്വം | features...upos=NOUNAnimacy=Inan Case=Nom Number=Sing | ഇല്ലാതെവരുന്നു | features...VerbForm=FinAspect=Imp Mood=Ind Polarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| സുബ്രഹ്മണ്യ ഭഗവാൻ ഷഷ്ഠി ദിനത്തിൽ ജനിച്ചത് കൊണ്ട് ആണ് കുമാര ഷഷ്ഠി എന്ന് പറയുന്നത് . | കുമാര | features...upos=PROPNAnimacy=Anim Case=Nom NounType=Prop Number=Sing | പറയുന്നത് | features...VerbForm=VnounPolarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| ഇന്ന് നീ എന്ത് ആണ് ചെയ്യുന്നത് ? | നീ | features...upos=PRONCase=Nom Number=Sing Person=2 PronType=Prs | ചെയ്യുന്നത് | features...VerbForm=VnounPolarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ആണ് ബിജെപി ഉം ആർഎസ്എസ് ഉം ശ്രമിക്കുന്നത് എന്ന സർക്കാർ നിലപാട് ശരിവെയ്ക്കുന്നത് ആയിരുന്നു ശ്രീധരൻപിളളയുടെ തുറന്നു പറച്ചിൽ . | നിലപാട് | features...upos=NOUNAnimacy=Inan Case=Nom Number=Sing | ശരിവെയ്ക്കുന്നത് | features...VerbForm=VnounPolarity=Pos Tense=Pres Voice=Act | UD_Malayalam-UFAL |
| രാഷ്ട്രപതി അംഗീകരിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാന ഉം തീരുമാനം . | രാഷ്ട്രപതി | features...upos=NOUNAnimacy=Anim Case=Nom Number=Sing | അംഗീകരിച്ചില്ലെങ്കിൽ | features...VerbForm=FinMood=Cnd Polarity=Neg Tense=Past Voice=Act | UD_Malayalam-UFAL |