Example items (sample of 38)
| sen_str | Verb_form | Verb_features | obj_form | obj_features | treebank_link |
|---|---|---|---|---|---|
| മലപ്പുറം : പ്രസവാവധിക്ക് പോയ അധ്യാപികയെ ജോലിയിൽ നിന്ന ഉം പുറത്താക്കി . | പുറത്താക്കി | features...upos=VERBdeprel=parataxis lemma=പുറത്താക്കുക Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | അധ്യാപികയെ | features...upos=NOUNlemma=അധ്യാപിക Animacy=Anim Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| അവളുടെ പേജിലെ " രഹസ്യ " ഫോട്ടോമേറ്റിൽ നിന്ന് ഏതാനും ഫോട്ടോകൾ അവൾ പകർത്തി . | പകർത്തി | features...upos=VERBdeprel=root lemma=പകർത്തുക Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | ഫോട്ടോകൾ | features...upos=NOUNlemma=ഫോട്ടോ Animacy=Inan Case=Acc Number=Plur deprel=obj | UD_Malayalam-UFAL |
| മേരി വെങ്കലം ഉം പീറ്റർ വെള്ളി ഉം ജെയിൻ സ്വർണം ഉം നേടി . | നേടി | features...upos=VERBdeprel=conj lemma=നെടുക Aspect=Imp Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | സ്വർണം | features...upos=NOUNlemma=സ്വർണം Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| അത് ചെയ്യുന്നത് ആരായാലഉം അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്ന് ഉം പ്രസ്താവനയിൽ ആവശ്യപ്പെടുന്നു . | കൊണ്ടുവരണം | features...upos=VERBdeprel=ccomp lemma=കൊണ്ടുവരുക Mood=Nec Polarity=Pos VerbForm=Fin Voice=Act | അവരെ | features...upos=PRONlemma=അവര് Animacy=Anim Case=Acc Deixis=Remt Number=Plur Person=3 PronType=Prs deprel=obj | UD_Malayalam-UFAL |
| എന്നാൽ പ്രശ്നത്തിന് പൂർണമായ പരിഹാരം ഉണ്ടാകാൻ ഇനിയും സമയം എടുക്കും എന്ന് ആണ് ഇപ്പോൾ ലഭിക്കുന്ന വിവരം . | എടുക്കും | features...upos=VERBdeprel=ccomp lemma=എടുക്കുക Mood=Ind Polarity=Pos Tense=Fut VerbForm=Fin Voice=Act | സമയം | features...upos=NOUNlemma=സമയം Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് വ്യാജവാർത്തകളെ പരമാവധി ഒഴിവാക്കി നിർത്തും എന്ന് ഉം കമ്പനി പറഞ്ഞു . | നിർത്തും | features...upos=VERBdeprel=ccomp lemma=നിർത്തുക Mood=Ind Polarity=Pos Tense=Fut VerbForm=Fin Voice=Act | വ്യാജവാർത്തകളെ | features...upos=NOUNlemma=വ്യാജവാർത്ത Animacy=Anim Case=Acc Number=Plur deprel=obj | UD_Malayalam-UFAL |
| അവൻ ഒരു കാർ വാങ്ങി , പക്ഷേ അവന്റെ സഹോദരൻ ഒരു ബൈക്ക് മാത്രം വാങ്ങി . | വാങ്ങി | features...upos=VERBdeprel=conj lemma=വാങ്ങുക Aspect=Imp Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | ബൈക്ക് | features...upos=NOUNlemma=ബൈക്ക് Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| അഭയാർഥികളെ സംരക്ഷിക്കുന്നതിൽ ഇയു തികഞ്ഞ പരാജയം ആണ് എന്ന് ഉം കുർദ് തീവ്രവാദികളെ ഇയു പിന്തുണക്കുകയാണ് എന്ന് ഉം ഉർദുഗാൻ ആരോപിച്ചു . | പിന്തുണക്കുകയാണ് | features...upos=VERBdeprel=conj lemma=പിന്തുണക്കുക Mood=Ind Polarity=Pos Tense=Pres VerbForm=Fin Voice=Act | തീവ്രവാദികളെ | features...upos=NOUNlemma=തീവ്രവാദി Animacy=Anim Case=Acc Number=Plur deprel=obj | UD_Malayalam-UFAL |
| പ്രഫ . ഷീലാ സ്റ്റീഫൻ സെമിനാർ നയിച്ചു . | നയിച്ചു | features...upos=VERBdeprel=root lemma=നയിക്കുക Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | സെമിനാർ | features...upos=NOUNlemma=സെമിനാർ Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| പഠനങ്ങൾ അനുസരിച്ച് ബിയർ കഴിയ്ക്കുന്നത് കിഡ്നി സ്റ്റോൺ പോലുള്ള അസുഖങ്ങളെ ഇല്ലാതാക്കുന്നു എന്ന് ഉം വൃക്കയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു എന്ന് ഉം പറയുന്നു . | ഇല്ലാതാക്കുന്നു | features...upos=VERBdeprel=ccomp lemma=ഇല്ലാതാക്കുക Mood=Ind Polarity=Pos Tense=Pres VerbForm=Fin Voice=Act | അസുഖങ്ങളെ | features...upos=NOUNlemma=അസുഖങ്ങൾ Animacy=Inan Case=Acc Number=Plur deprel=obj | UD_Malayalam-UFAL |
| '' റോമാ സാമ്രാജ്യത്തിലെ അഫ്യൂസ് പട്ടണത്തിലെ ഏതാനും ചെറുപ്പക്കാർ ക്രിസ്തുമതം സ്വീകരിച്ചു . | സ്വീകരിച്ചു | features...upos=VERBdeprel=root lemma=സ്വീകരിക്കുക Aspect=Imp Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | ക്രിസ്തുമതം | features...upos=NOUNlemma=ക്രിസ്തുമതം Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| നിങ്ങൾക്ക് മലയാളം അറിയാമോ ? | അറിയാമോ | features...upos=VERBdeprel=root lemma=അറിയുക Aspect=Imp Mood=Ind Polarity=Pos Tense=Pres VerbForm=Fin Voice=Act | മലയാളം | features...upos=NOUNlemma=മലയാളം Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| പഠനങ്ങൾ അനുസരിച്ച് ബിയർ കഴിയ്ക്കുന്നത് കിഡ്നി സ്റ്റോൺ പോലുള്ള അസുഖങ്ങളെ ഇല്ലാതാക്കുന്നു എന്ന് ഉം വൃക്കയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു എന്ന് ഉം പറയുന്നു . | സംരക്ഷിക്കുന്നു | features...upos=VERBdeprel=conj lemma=സംരക്ഷിക്കുക Mood=Ind Polarity=Pos Tense=Pres VerbForm=Fin Voice=Act | ആരോഗ്യത്തെ | features...upos=NOUNlemma=ആരോഗ്യം Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| പ്രളയം : ഹംപി ഹെറിറ്റേജ് സൈറ്റിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി . | രക്ഷപ്പെടുത്തി | features...upos=VERBdeprel=parataxis lemma=രക്ഷിക്കുക Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Pass | വിനോദസഞ്ചാരികളെ | features...upos=NOUNlemma=വിനോദസഞ്ചാരി Animacy=Anim Case=Acc Number=Plur deprel=obj | UD_Malayalam-UFAL |
| കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ദേശീയ പാർട്ടികൾ ദുർബലമാവുക ഉം പ്രാദേശിക പാർട്ടികൾ ശക്തരാവുക ഉം ചെയ്തതിനാൽ ഭരണത്തിൽ പങ്കാളിത്തമുള്ള പ്രാദേശിക പാർട്ടികളുടെ അഴിമതികള ഉം സ്വാർത്ഥത ഉം രാജ്യത്തിന് വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് . | ഉണ്ടാക്കിയിട്ടുണ്ട് | features...upos=VERBdeprel=root lemma=ഉണ്ടാക്കുക Aspect=Perf Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | നഷ്ടങ്ങൾ | features...upos=NOUNlemma=നഷ്ടം Animacy=Inan Case=Acc Number=Plur deprel=obj | UD_Malayalam-UFAL |
| അറിയിപ്പുകൾക്കായി വിദ്യാർഥികൾ വെബ്സൈറ്റ് സ്ഥിരമായി പരിശോധിക്കണം . | പരിശോധിക്കണം | features...upos=VERBdeprel=root lemma=പരിശോധിക്കക Mood=Nec Polarity=Pos VerbForm=Fin Voice=Act | വെബ്സൈറ്റ് | features...upos=NOUNlemma=വെബ്സൈറ്റ് Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| തുടർന്നു ദിവസങ്ങളായി സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു . | നിരീക്ഷിച്ചുവരികയായിരുന്നു | features...upos=VERBdeprel=root lemma=നിരീക്ഷിച്ചുവരുക Aspect=Imp Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | സംഘത്തെ | features...upos=NOUNlemma=സംഘം Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| പെൺകുട്ടി തന്റെ സുഹൃത്തിന് കത്ത് എഴുതി . | എഴുതി | features...upos=VERBdeprel=root lemma=എഴുതുക Aspect=Imp Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | കത്ത് | features...upos=NOUNlemma=കത്ത് Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| ചന്ദ്രദത്തനെ ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി തസ്തികക്ക് തുല്യമായ റാങ്കോട് ഉം സ്റ്റാറ്റസോട് ഉം കൂടി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിച്ചു . | നിയമിച്ചു | features...upos=VERBdeprel=root lemma=നിയമിക്കുക Aspect=Imp Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | ചന്ദ്രദത്തനെ | features...upos=PROPNlemma=ചന്ദ്രദത്ത Animacy=Anim Case=Acc NounType=Prop Number=Sing deprel=obj | UD_Malayalam-UFAL |
| അവൻ ഒരു കാർ വാങ്ങി , പക്ഷേ അവന്റെ സഹോദരൻ ഒരു ബൈക്ക് മാത്രം വാങ്ങി . | വാങ്ങി | features...upos=VERBdeprel=root lemma=വാങ്ങുക Aspect=Imp Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | കാർ | features...upos=NOUNlemma=കാർ Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| തറ ടൈൽസ് പാകും . | പാകും | features...upos=VERBdeprel=root lemma=പകുക്ക Mood=Ind Polarity=Pos Tense=Fut VerbForm=Fin Voice=Act | ടൈൽസ് | features...upos=NOUNlemma=ടൈൽസ് Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| സാം , ജനൽ തുറക്കൂ ! | തുറക്കൂ | features...upos=VERBdeprel=root lemma=തുറക്കുക Mood=Imp Polarity=Pos Polite=Form VerbForm=Fin | ജനൽ | features...upos=NOUNlemma=ജനൽ Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| പ്രളയം കാഞ്ഞിരപ്പള്ളിയെ കാര്യമായി ബാധിച്ചിരുന്നില്ല . | ബാധിച്ചിരുന്നില്ല | features...upos=VERBdeprel=root lemma=ബാധിച്ചിരുക Aspect=Perf Mood=Ind Polarity=Neg Tense=Pres VerbForm=Fin Voice=Act | കാഞ്ഞിരപ്പള്ളിയെ | features...upos=PROPNlemma=കാഞ്ഞിരപ്പള്ളി Animacy=Inan Case=Acc NounType=Prop Number=Sing deprel=obj | UD_Malayalam-UFAL |
| കേസ് മൂന്ന് വർഷം നടന്നു . | നടന്നു | features...upos=VERBdeprel=root lemma=നടക്കുക Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | വർഷം | features...upos=NOUNlemma=വർഷം Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| അവൾ ഭർത്താവിനെ കൊണ്ട് കാർ കഴികിച്ചു . | കഴികിച്ചു | features...upos=VERBdeprel=root lemma=കഴുകുക Aspect=Imp Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Cau | കാർ | features...upos=NOUNlemma=കാർ Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| കലാമൂല്യമുള്ളതാക്കി മാറ്റാമായിരുന്ന ഒരു വിഷയത്തെ പക്കാ കച്ചവടച്ചരക്കാക്കി മാറ്റിയെങ്കിലും പത്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തെ മോഹൻലാൽ ഫാൻസ് ഒരാഘോഷമാക്കി മാറ്റി . | മാറ്റി | features...upos=VERBdeprel=root lemma=മാറ്റുക Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | ചിത്രത്തെ | features...upos=NOUNlemma=ചിത്രം Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| ടെക്നോപാർക്കിനുള്ളിലെ ഹോട്ടലുകൾ ഒന്നും പ്രവർത്തിച്ചില്ലെങ്കിൽ ഉം കഴക്കൂട്ടത്തെ പല ഭക്ഷണശാലകള ഉം തുറന്നു . | തുറന്നു | features...upos=VERBdeprel=root lemma=തുറകുക Mood=Ind Polarity=Pos Tense=Pres VerbForm=Fin Voice=Act | കഴക്കൂട്ടത്തെ | features...upos=NOUNlemma=കഴക്കൂട്ടം Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| പീറ്ററിന്റെ അയൽക്കാരൻ വേലിക്ക് ചുവപ്പ് നിറം അടിച്ചു . | അടിച്ചു | features...upos=VERBdeprel=root lemma=അടിക്കുക Aspect=Imp Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | നിറം | features...upos=NOUNlemma=നിറം Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| പത്തരയോടെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ഉം രണ്ടു പേർ ഉം മരണപെട്ടു . | എത്തിച്ചെങ്കിൽ | features...upos=VERBdeprel=advcl lemma=എത്തിക്കുക Mood=Cnd Polarity=Pos Tense=Past VerbForm=Fin Voice=Act | ഇവരെ | features...upos=PRONlemma=ഇവർ Animacy=Anim Case=Acc Deixis=Prox Number=Plur Person=3 PronType=Prs deprel=obj | UD_Malayalam-UFAL |
| 72 മണിക്കൂർ വെടിനിർത്തൽ നിലവിൽ വന്നതിനു തൊട്ടുപിന്നാലെ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ നാല് പലസ്തീൻകാർ കൊല്ലപ്പെട്ടു . | കൊല്ലപ്പെട്ടു | features...upos=VERBdeprel=root lemma=കൊല്ലുക Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Pass | പലസ്തീൻകാർ | features...upos=NOUNlemma=പലസ്തീൻകാർ Animacy=Inan Case=Acc Number=Plur deprel=obj | UD_Malayalam-UFAL |
| സംയുക്ത ചെയ്ത ലില്ലി എന്ന കഥാപാത്രം അവരിൽ സുരക്ഷിതമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നോ ? | ഉണ്ടായിരുന്നോ | features...upos=VERBdeprel=root lemma=ഉണ്ടായിരുന്നോ Aspect=Perf Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | കഥാപാത്രം | features...upos=NOUNlemma=കഥാപാത്രം Animacy=Anim Case=Nom Number=Sing deprel=obj | UD_Malayalam-UFAL |
| എന്നാൽ റിലീസിങ്ങ് ദിനത്തിൽ പരമാവധി തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കണം എന്ന മെഗാസ്റ്റാറിന്റെ ആഗ്രഹത്തിന് വേണ്ടി ആണ് റിലീസ് മാറ്റിയത് എന്ന് പിന്നീട് പാപ്പരാസികൾ കണ്ടെത്തികയായിരുന്നു . | എത്തിക്കണം | features...upos=VERBdeprel=acl:relcl lemma=എത്തിക്കക Mood=Nec Polarity=Pos VerbForm=Fin Voice=Act | ചിത്രം | features...upos=NOUNlemma=ചിത്രം Animacy=Inan Case=Nom Number=Sing deprel=obj | UD_Malayalam-UFAL |
| നിങ്ങളുടെ വാസസ്ഥലത്ത് ആയിരിക്കുമ്പോൾ , നിങ്ങളുടെ വീട്ടിലെ പോളിസിയുടെ ബിസിനസ്സ് ഉപകരണങ്ങളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ . | ബാധിക്കുകയുള്ളൂ | features...upos=VERBdeprel=root lemma=ബാധിക്കുക Aspect=Imp Mood=Ind Polarity=Pos Tense=Pres VerbForm=Fin Voice=Act | ഉപകരണങ്ങളെ | features...upos=NOUNlemma=ഉപകാരണം Animacy=Inan Case=Acc Number=Plur deprel=obj | UD_Malayalam-UFAL |
| ഒരേ പാർട്ടി തന്നെ തുടർച്ചയായി അധികാരം കൈയാളുമ്പോൾ അധികാര ദല്ലാളന്മാര ഉം ഉദ്യോഗസ്ഥര ഉം പ്രബലര് ആവുക ഉം ഭരണം ജീർണിക്കുക ഉം ചെയ്യുക സ്വാഭാവികമ് ആണ് . | കൈയാളുമ്പോൾ | features...upos=VERBdeprel=advcl lemma=കൈയാളുക Mood=Ind Polarity=Pos Tense=Fut VerbForm=Fin Voice=Act | അധികാരം | features...upos=NOUNlemma=അധികാരം Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| ഭൂപരിഷ്കരണം , വിദ്യാഭ്യാസത്തിന്റെ ഉം ആരോഗ്യ സംരക്ഷണത്തിന്റെ ഉം വ്യാപനം , വികേന്ദ്രീകൃതാസൂത്രണം , പെൻഷൻ പദ്ധതികൾ , പൊതുവിതരണ സമ്പ്രദായം , കുടുംബശ്രീ , ആസൂത്രണ പദ്ധതികൾ എന്നിവ കേരളത്തിലെ ഗ്രാമനഗര പ്രദേശങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് കുറക്കുന്നതിൽ ഫലപ്രദമായ പങ്ക് വഹിച്ചിട്ടുണ്ട് . | വഹിച്ചിട്ടുണ്ട് | features...upos=VERBdeprel=root lemma=വഹിക്കുക Aspect=Perf Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | പങ്ക് | features...upos=NOUNlemma=പങ്ക് Animacy=Anim Case=Nom Number=Sing deprel=obj | UD_Malayalam-UFAL |
| അവൾ അവളുടെ മുടി ചീകിക്കൊണ്ടിരിക്കണം ആയിരുന്നു , പക്ഷേ ചില കാരണങ്ങളാൽ അവൾ അന്ന് ചെയ്തില്ല . | ചീകിക്കൊണ്ടിരിക്കണം | features...upos=VERBdeprel=advcl lemma=ചീകുക Aspect=Prog Mood=Nec Polarity=Pos VerbForm=Fin Voice=Act | മുടി | features...upos=NOUNlemma=മുടി Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| രോഗികൾക്ക് രോഗശാന്തി കൈ വരും . | വരും | features...upos=VERBdeprel=root lemma=വരുക Mood=Ind Polarity=Pos Tense=Fut VerbForm=Fin Voice=Act | രോഗശാന്തി | features...upos=NOUNlemma=രോഗശാന്തി Animacy=Inan Case=Nom Number=Sing deprel=obj | UD_Malayalam-UFAL |
| പിന്നീട് രാമൻ പിള്ളയ്ക്ക് വക്കാലത്ത് നൽകുകയായിരുന്നു . | നൽകുകയായിരുന്നു | features...upos=VERBdeprel=root lemma=നൽകുക Aspect=Imp Mood=Ind Polarity=Pos Tense=Past VerbForm=Fin Voice=Act | വക്കാലത്ത് | features...upos=NOUNlemma=വക്കാലത്ത് Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |