Example items (sample of 12)
| sen_str | Participle_form | Participle_features | obj_form | obj_features | treebank_link |
|---|---|---|---|---|---|
| കലാമൂല്യമുള്ളതാക്കി മാറ്റാമായിരുന്ന ഒരു വിഷയത്തെ പക്കാ കച്ചവടച്ചരക്കാക്കി മാറ്റിയെങ്കിലും പത്മകുമാർ സംവിധാനം ചെയ്‌ത ഈ ചിത്രത്തെ മോഹൻലാൽ ഫാൻസ് ഒരാഘോഷമാക്കി മാറ്റി . | ചെയ്‌ത | features...upos=VERBdeprel=acl lemma=ചെയ്‌യുക Tense=Past VerbForm=Part | സംവിധാനം | features...upos=NOUNlemma=സംവിധാനം Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| സമൂഹത്തിൽ മാന്യത നിലനിർത്തി പ്രൊഫഷണൽ വൈദഗ്ധ്യത്തോടെ മനസ്സാന്നിധ്യം കൈവിടാതെ ആണ് ഓരോ കൊലപാതകം ഉം നടത്തിയത് . | നിലനിർത്തി | features...upos=VERBdeprel=compound:svc lemma=നിലനിർത്തുക Tense=Past VerbForm=Part | മാന്യത | features...upos=NOUNlemma=മാന്യത Animacy=Inan Case=Nom Number=Sing deprel=obj | UD_Malayalam-UFAL |
| പീറ്റർ ഉം മേരി ഉം പരസ്പരം ആലിംഗനം ചെയ്ത ശേഷം മുറി വിട്ടു . | ചെയ്ത | features...upos=VERBdeprel=advcl lemma=ചെയ്യുക Tense=Past VerbForm=Part | ആലിംഗനം | features...upos=NOUNlemma=ആലിംഗനം Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| ധിരുബായി അമ്പാനി മരിച്ചപ്പോൾ ഉണ്ടായ കുടുംബ വഴക്കിനെ തുടർന്ന് മുകേഷ് അമ്പാനിക്ക് സഹോദരന് നൽകണ്ട വന്ന കമ്പനി ആണ് റിലയൻസ് കമ്യൂണിക്കേഷൻസ് . | തുടർന്ന് | features...upos=VERBdeprel=compound:svc lemma=തുടരുക Tense=Past VerbForm=Part | വഴക്കിനെ | features...upos=NOUNlemma=വഴക്ക് Animacy=Anim Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| അതിനാൽ ഈ തിരഞ്ഞെടുപ്പുഫലം ദൈവ കരങ്ങളിൽ നിന്ന ഉം സ്വീകരിച്ച് പുതിയ സർക്കാരിന് കൂടുതൽ ദൈവകൃപ ലഭിക്കുവാൻ നാം പ്രാർത്ഥിക്കണം . | സ്വീകരിച്ച് | features...upos=VERBdeprel=compound:svc lemma=സ്വീകരിക്കുക Tense=Past VerbForm=Part | തിരഞ്ഞെടുപ്പുഫലം | features...upos=NOUNlemma=തിരഞ്ഞെടുപ്പുഫലം Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| എന്നാൽ , ഇത് കണ്ട് മടങ്ങി പോകാതെ ഇടികൂടുന്ന വിദ്യാർഥികൾക്ക് ഇടയിലൂടെ ഇത് ഒക്കെ എന്ത് എന്ന മുഖഭാവത്തോടെയ് ആണ് ഷറഫുദ്ദീൻ നടന്ന് പോയത് . | കണ്ട് | features...upos=VERBdeprel=compound:svc lemma=കാണുക Tense=Past VerbForm=Part | ഇത് | features...upos=PRONlemma=ഇത് Animacy=Inan Case=Nom Deixis=Prox Gender=Neut Number=Sing Person=3 PronType=Prs deprel=obj | UD_Malayalam-UFAL |
| ഉള്ളതൊക്കെ പരസ്പരം മത്സരിച്ച് കുറേ പ്പേർ കൂടി നശിപ്പിക്കുക ഉം ചെയ്തു . | മത്സരിച്ച് | features...upos=VERBdeprel=compound:svc lemma=മത്സരിക്കുക Tense=Past VerbForm=Part | ഉള്ളതൊക്കെ | features...upos=NOUNlemma=ഉള്ളതൊക്കെ Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| ബിഹാറിനു പിന്നാലെ യുപിയിൽ ഉം വിശാലസഖ്യം ; അഖിലേഷ് യാദവ് കോൺഗ്രസുമായി ചർച്ച നടത്തി | നടത്തി | features...upos=VERBdeprel=parataxis lemma=നടത്തുക Tense=Past VerbForm=Part | ചർച്ച | features...upos=NOUNlemma=ചർച്ച Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| പഠനങ്ങൾ അനുസരിച്ച് ബിയർ കഴിയ്ക്കുന്നത് കിഡ്‌നി സ്റ്റോൺ പോലുള്ള അസുഖങ്ങളെ ഇല്ലാതാക്കുന്നു എന്ന് ഉം വൃക്കയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു എന്ന് ഉം പറയുന്നു . | അനുസരിച്ച് | features...upos=VERBdeprel=compound:svc lemma=അനുസരിക്കുക Tense=Past VerbForm=Part | പഠനങ്ങൾ | features...upos=NOUNlemma=പഠനം Animacy=Inan Case=Nom Number=Plur deprel=obj | UD_Malayalam-UFAL |
| ഇതിന് പുറമേ ധനമന്ത്രാലയത്തിന് കീഴിലുളള സാമ്പത്തികകാര്യ വകുപ്പ് അധികമായി ചെലവഴിച്ച തുകയ്ക്ക് പാർലമെന്റിന്റെ അനുമതി നേടി എടുക്കുന്നതിൽ പരാജയപ്പേട്ടതായി ഉം റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു . | നേടി | features...upos=VERBdeprel=compound:svc lemma=നേടുക Tense=Past VerbForm=Part | അനുമതി | features...upos=NOUNlemma=അനുമതി Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| ഈ ആളെ പോക്‌സോ കേസ് ചുമത്തി ആണ് പോലീസ് അറസ്റ്റു ചെയ്തത് . | ചുമത്തി | features...upos=VERBdeprel=compound:svc lemma=ചുമത്തുക Tense=Past VerbForm=Part | കേസ് | features...upos=NOUNlemma=കേസ് Animacy=Inan Case=Acc Number=Sing deprel=obj | UD_Malayalam-UFAL |
| വീഡിഓ കണ്ട ശേഷം ഇതിന് എതിരെ ആരെങ്കിലും പ്രതികരിക്കും എന്ന് ആണ് ആളുകളുടെ പ്രതീക്ഷ . | കണ്ട | features...upos=VERBdeprel=advcl lemma=കാണുക Tense=Past VerbForm=Part | വീഡിഓ | features...upos=NOUNlemma=വീഡിഓ Animacy=Inan Case=Nom Number=Sing deprel=obj | UD_Malayalam-UFAL |